വയനാട്: മേപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപയും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകാമെന്ന വനം വകുപ്പിന്‍റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു - റോഡ് ഉപരോധം അവസാനിപ്പിച്ചു
മേപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചതോടെ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു.

വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു