ETV Bharat / state

നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു - wild elephant attack

ആനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.

കാട്ടാന ആക്രമണം  ഒരു സ്ത്രീ മരിച്ചു  wild elephant attack  നടവയൽ
നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
author img

By

Published : Apr 2, 2021, 3:51 PM IST

വയനാട്: നടവയലിൽ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വനാതിർത്തിയോട് ചേർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ആക്രമണം ഉണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.