ETV Bharat / state

നാട്ടുവഴികളും വനപാതയും സ്വന്തമാക്കി അവർ കാടിറങ്ങുന്നു - വയനാട് വിനോദസഞ്ചാരം

കരടി, ആന, മാന്‍ക്കൂട്ടം, മയില്‍ തുടങ്ങി നിരവധി പക്ഷിമൃഗാദികളാണ് വയനാട്ടിലെ വനപാതകളിലൂടെ സ്വതന്ത്രമായി വിഹരിക്കുന്നത്.

wayanad wild animals  wayanad lockdown  lockdown animals  ലോക്ക് ഡൗണ്‍  വാഹനഗതാഗതം  വയനാട് വനപാത  വയനാട് വിനോദസഞ്ചാരം  wayanad tourism
ലോക്ക് ഡൗണില്‍ പുറത്തിറങ്ങി കരടിയും ആനക്കൂട്ടവും
author img

By

Published : Apr 30, 2020, 8:27 PM IST

വയനാട്: ലോക്ക് ഡൗണിനെ തുടർന്ന് വാഹനഗതാഗതം കുറഞ്ഞതോടെ വയനാട്ടിൽ വന്യജീവികളുടെ സാന്നിധ്യം കൂടി. വാഹനങ്ങളിടിച്ച് വന്യമൃഗങ്ങൾ ചാവുന്നത് കുറയുകയും ചെയ്‌തു. വയനാട്ടിൽ വനപാതയിലൂടെ സഞ്ചരിച്ചാല്‍ റോഡിലും റോഡരികിലുമെല്ലാം ഇപ്പോൾ ഏതുസമയത്തും വന്യജീവികളെ കാണാം.

ലോക്ക് ഡൗണില്‍ പുറത്തിറങ്ങി കരടിയും ആനക്കൂട്ടവും

കരടി, ആന, മാന്‍ക്കൂട്ടം, മയില്‍ തുടങ്ങി നിരവധി പക്ഷിമൃഗാദികളാണ് വനപാതകളിലൂടെ സ്വതന്ത്രമായി വിഹരിക്കുന്നത്. വിനോദസഞ്ചാരം വികസിച്ചതോടെ സഞ്ചാരികൾ നൽകുന്ന ഭക്ഷണം മാത്രം കഴിച്ചിരുന്ന കുരങ്ങുകളിപ്പോൾ കാട്ടുപഴങ്ങളിലേക്ക് മടങ്ങിയിരിക്കുന്നുവെന്നതും ശുഭസൂചന നല്‍കുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.