ETV Bharat / state

വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു - nehru college students car accident

അഞ്ച് വിദ്യാർഥികൾ യാത്ര ചെയ്യുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു; അപകടത്തിൽ മൂന്ന് മരണം

Wayanad muttil car accident three died  three college students died in Wayanad muttil Variyad car accident  വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു  വയനാട് മുട്ടിൽ വാരിയാട് ദേശീയപാത അപകടം  നെഹ്റു കോളേജ് വിദ്യാർത്ഥികൾ കാർ അപകടം  nehru college students car accident  car hit in a tree wayanad
വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു
author img

By

Published : Jul 9, 2022, 10:14 AM IST

വയനാട്: മുട്ടിൽ-വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് കോളജ് വിദ്യാർഥികളായ മൂന്നുപേർ മരിച്ചു. പാലക്കാട് നെഹ്റു കോളജ് വിദ്യാർഥികളായ വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്.

വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു

ഇന്ന് രാവിലെ (ജൂലൈ 09) ആറരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.