ETV Bharat / state

വയനാട് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - മന്ദംകൊല്ലി ബിവറേജ്

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വയനാട് ബിവറേജിന് സമീപം ഒരാൾ കൊല്ലപ്പെട്ട നിലയിൽ  കൊല്ലപ്പെട്ട നിലയിൽ  one found killed  manthamkolly  unknown person  found killed  two people arrested  മന്ദംകൊല്ലി ബിവറേജ്  ബത്തേരി താലൂക്ക് ആശുപത്രി
വയനാട് ബിവറേജിന് സമീപം ഒരാൾ കൊല്ലപ്പെട്ട നിലയിൽ
author img

By

Published : Jun 26, 2021, 9:20 AM IST

വയനാട്: ബത്തേരി മന്ദംകൊല്ലി ബിവറേജിന് സമീപം ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: ഇന്ധന വിലയില്‍ ഇന്നും കുതിപ്പ്; തിരുവനന്തപുരത്തും കാസര്‍കോടും 100 കടന്നു

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.