ETV Bharat / state

വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു - വയനാട് മണ്ണിടിച്ചിൽ

മരിച്ചത് ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു

wayanad  construction worker died in a landslide in Wayanad  Wayanad landslide construction worker died  വയനാട് മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു  വയനാട് മണ്ണിടിച്ചിൽ  വയനാട് മൺതിട്ടയിടിഞ്ഞ് മരണം
വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു
author img

By

Published : Jul 16, 2022, 3:34 PM IST

Updated : Jul 16, 2022, 3:55 PM IST

വയനാട്: വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്. അമ്പലവയല്‍ പഞ്ചായത്തിലെ നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞാണ് അപകടം.

വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു

ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്ന് (ജൂലൈ 16) ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അരമണിക്കൂര്‍ നേരത്തെ തെരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലം എംഎല്‍എ ഐ.സി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.

Last Updated : Jul 16, 2022, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.