വയനാട്: ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 287 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,215 ആയി. 19,655 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം റിപ്പോർട്ട് ചെയ്തു. നിലവില്‍ 3420 പേരാണ് ചികിത്സയിലുള്ളത്.
മാനന്തവാടി സ്വദേശികളായ 23, പുല്‍പ്പള്ളി 15, അമ്പലവയല്‍ 14, കല്‍പ്പറ്റ 12, സുല്‍ത്താന്‍ ബത്തേരി 11, വെള്ളമുണ്ട 10, മീനങ്ങാടി ഒമ്പത് പേര്‍, വൈത്തിരി എട്ട് പേര്‍, എടവക ഏഴ് പേര്‍, മേപ്പാടി ആറ് പേര്‍, തൊണ്ടര്‍നാട് അഞ്ച് പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ നാലു പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ മൂന്ന് പേര്‍ വീതം, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പനമരം, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
വയനാട്ടിൽ 153 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,215 ആയി.