ETV Bharat / state

വയനാട്ടിൽ ബുധനാഴ്ച 188 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,747 ആയി. 5,819 പേര്‍ ഇതുവരെ രോഗമുക്തരായി

വയനാട്  Wayanad  കൊവിഡ് 19  കോവിഡ്  Kovid  Covid 19  corona updates
വയനാട്ടിൽ ബുധനാഴ്ച 188 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Oct 28, 2020, 9:17 PM IST

വയനാട്: ജില്ലയില്‍ ബുധനാഴ്ച 188 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 137 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മൂന്ന് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,747 ആയി. 5,819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 328 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മീനങ്ങാടി സ്വദേശികളായ 26 പേര്‍, മേപ്പാടി സ്വദേശികളായ 24, മുട്ടില്‍ സ്വദേശികള്‍ 14, വെള്ളമുണ്ട, പനമരം സ്വദേശികള്‍ 13 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികള്‍ 12, നൂല്‍പ്പുഴ, ബത്തേരി സ്വദേശികള്‍ ഒമ്പത് പേര്‍ വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികള്‍ എട്ട് പേര്‍ വീതം, മൂപ്പൈനാട് സ്വദേശികള്‍ ഏഴ്, കോട്ടത്തറ സ്വദേശികള്‍ ആറ്, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി സ്വദേശികള്‍ അഞ്ച് പേര്‍ വീതം, മാനന്തവാടി, എടവക സ്വദേശികള്‍ നാല് പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി സ്വദേശികള്‍ മൂന്ന് പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ രണ്ട് പേര്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി, മൂപ്പൈനാട് സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.