വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് കലക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം സർക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്. ഉദ്ഘാടനങ്ങൾ നേരത്തെ അറിയിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എംഎസ്‌ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.
സ്കൂൾ കെട്ടിടത്തിന്‍റെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല - rahul gandhi
ഉദ്ഘാടനങ്ങൾ നേരത്തെ അറിയിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എംഎസ്‌ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്.