വയനാട്: കണിയാമ്പറ്റ എടക്കൊമ്പത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന് പരിക്കേറ്റു. പനമരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിനുവിനാണ് പരിക്കേറ്റത്. തലയ്ക്കും,വാരിയെല്ലിനും ഗുരുതര പരിക്കേറ്റ വിനുവിനെ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വയനാട്ടില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക് - പനമരം പൊലീസ്
പനമരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിനുവിനാണ് പരിക്കേറ്റത്.
വയനാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്