വയനാട്: അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയല്‍ ചീങ്ങേരി സ്വദേശി പ്രവീണയാണ് (20) മരിച്ചത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാറിക്കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതി കുളത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് സൂചന.
ക്വാറിക്കുളത്തില്‍ യുവതിയുടെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം - വയനാട് വാര്‍ത്തകള്‍
വയനാട് അമ്പലവയലിലെ ക്വാറിക്കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യ ചെയ്‌തതാണെന്ന് നിഗമനം.
ക്വാറിക്കുളത്തില്‍ യുവതിയുടെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം