ETV Bharat / state

വയനാട്ടിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി - Wash and distillation equipment seized

185 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്സൈസ് സുൽത്താൻ ബത്തേരിയിൽ നിന്ന് പിടികൂടിയത്.

വാഷും വാറ്റുപകരണങ്ങളും പിടികൂടി  വയനാട്ടിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി  വയനാട്  ഡ്‌സ് ഓട്ടോയിൽ കൊണ്ടു വാഷ് പിടികൂടി  185 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിയിൽ  Wash and distillation equipment seized from Wayanad  Wash and distillation equipment seized  Wash and distillation seized
വയനാട്ടിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി
author img

By

Published : Dec 8, 2020, 11:37 AM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും വാഷും വാറ്റുപകരണങ്ങളും പിടികൂടി. സുൽത്താൻ ബത്തേരി കുപ്പാടിയിൽ ഗുഡ്‌സ് ഓട്ടോയിൽ കൊണ്ടുപോവുകയായിരുന്ന 185 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. കുപ്പാടി തോട്ടുങ്കൽ വീട്ടിൽ അലവിക്കെതിരെയാണ് കേസെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ട ഇയാൾ ഓടി രക്ഷപ്പെട്ടു. കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.