ETV Bharat / state

മസാല ബോണ്ട് ഇടപാട് സുതാര്യമാക്കണമെന്ന് വി ഡി സതീശൻ എംഎൽഎ

മസാല ബോണ്ട് ഇടപാടില്‍ തുടക്കം മുതൽ സർക്കാർ നുണ പറയുകയാണെന്നും കാര്‍ഷിക പ്രശ്നത്തില്‍ ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് ബിജെപിയെ രക്ഷിക്കാനാണെന്നും വി ഡി സതീശന്‍.

മസാല ബോണ്ട് ഇടപാടുകൾ സുതാര്യമാക്കണമെന്ന് വി ഡി സതീശൻ എംഎൽഎ
author img

By

Published : Apr 14, 2019, 6:00 PM IST

Updated : Apr 14, 2019, 9:37 PM IST

വയനാട്: മസാല ബോണ്ട് ഇടപാട് ദുരൂഹമെന്ന് വി ഡി സതീശൻ എംഎൽഎ. ഇടപാടുകൾ സുതാര്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇടപാടിൽ തുടക്കം മുതൽ സർക്കാർ നുണ പറയുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മസാല ബോണ്ട് ഇടപാട് സുതാര്യമാക്കണമെന്ന് വി ഡി സതീശൻ എംഎൽഎ

കാർഷിക പ്രശ്നത്തിൽ ഇടതു പാർട്ടികൾ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് ബിജെപിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കേരളത്തിലെ എല്ലാ കർഷകരുടെയും കടം എഴുതിതള്ളാൻ മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിക്കുന്നു. കർഷക മാർച്ച് ആദ്യം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വസതിയിലേക്കാണെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപാർട്ടികൾക്ക് ഒരു പ്രസക്തിയുമുണ്ടാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Intro:Body:

[4/14, 1:56 PM] Asha- Waynad: മസാല ബോണ്ട് ഇടപാട് ദുരൂഹം. സുതാര്യമാക്കാൻ സർക്കാർ തയ്യാറാകണം - വി .ഡി സതീശൻ MLA '

[4/14, 1:56 PM] Asha- Waynad: ഇടപാടിൽ തുടക്കം മുതൽ  സർക്കാർ നുണകളാണ് പറയുന്നത്

[4/14, 1:59 PM] Asha- Waynad: കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമ്മിതമല്ലെന്ന് ചെന്നൈ 11 T റിപ്പോർട്ട്  നൽകിയിട്ടില്ല. റിപ്പോർട്ട ഹാജരാക്കൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു '

[4/14, 2:00 PM] Asha- Waynad: പ്രളയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറരുത്.

[4/14, 2:01 PM] Asha- Waynad: കാർഷിക പ്രശ്നത്തിൽ ഇടതു പാർട്ടികൾ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് BJP യെ രക്ഷിക്കാൻ വേണ്ടിയാണ്

[4/14, 2:02 PM] Asha- Waynad: കേരളത്തിലെ എല്ലാ കർഷകരുടെയും കടം എഴുതിതള്ളാൻ മുഖ്യമന്ത്രിയെയും, സർക്കാരിനെയും വെല്ലുവിളിക്കുന്നു.

[4/14, 2:03 PM] Asha- Waynad: കർഷക മാർച്ച് ആദ്യം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്

[4/14, 2:05 PM] Asha- Waynad: 2004 ലെ സ്ഥിതിയല്ല 2019 ൽ. ഇത്തവണത്തെ തിരഞ്ഞെടുപ്പിനു ശേഷം ഇടതുപാർട്ടികൾക്ക് ഒരു പ്രസക്തിയുമുണ്ടാകില്ല

[4/14, 2:11 PM] Asha- Waynad: മസാല ബോണ്ട് ഇടപാടിൽ ധനമന്ത്രിയുമായി സംവാദത്തിനു തയ്യാർ

Conclusion:
Last Updated : Apr 14, 2019, 9:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.