വന്യമൃഗശല്യത്തിനു പരിഹാരം തേടി മാസങ്ങളോളം നിരാഹാര സമരം നടത്തിയവരാണ് വയനാട്ടിലെ വടക്കനാട് നിവാസികൾ. വന്യജീവികളെ പേടിച്ച് പലരും കൃഷി നിർത്തി. സ്ഥിരമായി ഇവിടെ ഇറങ്ങുന്ന കൊമ്പനെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.
വന്യമൃഗശല്യത്തിനു പരിഹാരം തേടി നിരാഹാര സമരവുമായി വയനാട് വടക്കനാട് നിവാസികൾ
ആനകൾ ഇറങ്ങുന്നത് തടയാൻ ഗ്രാമത്തിന് ചുറ്റും വേലിയോ മതിലോ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗശല്യത്തിനു പരിഹാരം തേടി മാസങ്ങളോളം നിരാഹാര സമരം നടത്തിയവരാണ് വയനാട്ടിലെ വടക്കനാട് നിവാസികൾ. വന്യജീവികളെ പേടിച്ച് പലരും കൃഷി നിർത്തി. സ്ഥിരമായി ഇവിടെ ഇറങ്ങുന്ന കൊമ്പനെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.
വന്യമൃഗശല്യത്തിനു പരിഹാരം തേടി മാസങ്ങളോളം നിരാഹാര സമരം നടത്തിയവരാണ് വയനാട്ടിലെ വടക്കനാട് നിവാസികൾ. വന്യജീവികളെ പേടിച്ച് പലരും കൃഷി നിർത്തി. സ്ഥിരമായി ഇവിടെ ഇറങ്ങുന്ന കൊമ്പനെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.
നൂൽപ്പുഴ പഞ്ചായത്തിലെ 1,2,3 വാർഡുകൾ അടങ്ങുന്ന താണ് വടക്കനാട് മേഖല. ചുറ്റും റിസർവ് വനമാണ്. 1600 ഓളം കുടുംബങ്ങളാണ് ഇവിടെ താമസം. ആന, പന്നി, മാൻ എന്നിവയാണ് ഇവിടെ കർഷകർക്ക് ഭീഷണി. ഇവിടെ സ്ഥിരമായി ഇറങ്ങുന്ന കാട്ടുകൊമ്പൻ മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ആനകൾ ഇറങ്ങുന്നത് തടയാൻ ഗ്രാമത്തിന് ചുറ്റും വേലിയോ മതിലോ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന കടക്കാതിരിക്കാൻ മാങ്കുളം മാതൃകയിലുള്ള സ്റ്റീൽ വേലി വടക്കനാട് സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.
Conclusion: