ETV Bharat / state

മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലഹരി ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍

author img

By

Published : Sep 11, 2019, 9:33 AM IST

കോഴിക്കോട് സ്വദേശികളായ പി.കെ. റെജീസ്, പി.സി. ജുനൈദ് എന്നിവരാണ് പിടിയിലായത്.

മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലഹരി ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയില്‍. പി.കെ. റെജീസ്, പി.സി. ജുനൈദ് എന്നിവരാണ് പിടിയിലായത്. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയില്‍ മൈസൂർ കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്നാണ് ഇവർ പിടിയിലായത്. എക്സൈസ് കമ്മിഷണറുടെ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Intro: വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായി ചെക്പോസ്റ്റിൽ പോസ്റ്റർ നടത്തിയ വാഹന പരിശോധനയിൽ ആണ് ഇവർ പിടിയിലായത്

Body:എക്സൈസ് കമ്മീഷണറുടെ യുടെ ഓഫ് റേഷൻ വിശുദ്ധിയുടെ ഭാഗമായി ആയി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടത്തിയ പുതിയ വാഹന പരിശോധനയിലാണ് ആണ് കുളി പിടികൂടിയത് അത് മൈസൂർ കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്നാണ് ഇത് പിടിച്ചെടുത്തത് സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ റിലീസ് എസ് പി കെ കെ ജുനൈദ് പി സി എന്നിവർ അറസ്റ്റിലായി

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.