ETV Bharat / state

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു - Traffic

വയനാട്ടിലെ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് വെള്ളം ഇറങ്ങി

കോഴിക്കോട്-കൊല്ലഗൽ ദേശീയപാത  ഗതാഗതം പുനസ്ഥാപിച്ചു  മുത്തങ്ങ പുഴ  വയനാട്  Traffic  Kozhikode-Kollagal National Highway
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു
author img

By

Published : Aug 9, 2020, 12:11 PM IST

വയനാട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ലെ ഗതാഗതം പുനസ്ഥാപിച്ചു. മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് വെള്ളം ഇറങ്ങിയതോടെയാണ് റോഡ് ഗതാഗതയോഗ്യമായത്. കുടുങ്ങി കിടന്ന വാഹനങ്ങള്‍ രാവിലെ മാറ്റി. മുത്തങ്ങ പുഴ കരകവിഞ്ഞതോടെ വെള്ളിയാഴ്ചയാണ് മുത്തങ്ങ-തകരപ്പാടി മുതൽ പൊൻകുഴി വരെയുള്ള റോഡില്‍ വെള്ളം കയറിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.