ETV Bharat / state

വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി; വളർത്തുനായയെ ആക്രമിച്ച് കൊന്നു - സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു

പ്രദേശത്ത് കഴിഞ്ഞ ദിവസം മ്ലാവിനെ വന്യമൃഗം ആക്രമിച്ച നിലിലും കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് പ്രദേശവാസികൾ

Tiger attacked a dog in Wayanad  tiger attack in Wayanad  വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി  വയനാട് കടുവ ആക്രമണം  വളർത്തുനായയെ ആകമിച്ച് കടുവ  സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു  മ്ലാവിനെ വന്യമൃഗം ആക്രമിച്ച നിലയിൽ
വയനാട് സുൽത്താൻ ബത്തേരിയിൽ കടുവ ഇറങ്ങി; വളർത്തുനായയെ ആകമിച്ച് കൊന്നു
author img

By

Published : Jul 14, 2022, 12:38 PM IST

Updated : Jul 14, 2022, 1:26 PM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു. ബത്തേരി വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ ഇന്നലെ(14.07.2022) വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്ത് മ്ലാവിനെ വന്യമൃഗം ആക്രമിച്ച നിലയിലും കണ്ടെത്തിയിരുന്നു.

സുൽത്താൻ ബത്തേരിയിൽ കടുവ വളർത്തുനായയെ ആക്രമിച്ച് കൊന്നു

ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Also read: കാട്ടാനക്കുട്ടിയെ നിസാരമായി കീഴ്‌പ്പെടുത്തുന്ന കടുവ: നാഗരഹോള ദേശീയോദ്യാനത്തിലെ കാഴ്ച

Last Updated : Jul 14, 2022, 1:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.