ETV Bharat / state

ജനതാ കർഫ്യൂ; വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക് - Massive crowds

ജാഗ്രതാ നിർദ്ദേശം മറികടന്ന് ആളുകൾ സംഘടിക്കുന്ന രീതിയിൽ കച്ചവടം നടത്തിയതിന് കമ്പളകാട് രണ്ട് സൂപ്പർ മാർക്കറ്റ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വയനാട്  Janata curfew  Wayanad  Wayanad markets  Massive crowds  വയനാട്ടിലെ മാര്‍ക്കറ്റുകള്‍
ജനതാ കർഫ്യൂ; വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്
author img

By

Published : Mar 21, 2020, 10:38 PM IST

വയനാട്: നാളത്തെ ജനതാ കർഫ്യൂവിനോടനുബന്ധിച്ച് വയനാട്ടിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ ജനത്തിരക്ക്. ജാഗ്രതാ നിർദേശം മറികടന്ന് ആളുകൾ സംഘടിക്കുന്ന രീതിയിൽ കച്ചവടം നടത്തിയതിന് കമ്പളകാട് രണ്ട് സൂപ്പർ മാർക്കറ്റ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മാനന്തവാടി ബിവറേജസ് കോർപ്പറേഷന്‍റ് ഔട്ട് ലെറ്റിലും വൻ തിരക്കായിരുന്നു. ഒരു മീറ്റർ അകലം പാലിക്കാതെയായിരുന്നു ഇവിടെയും ഉപയോക്താക്കൾ നിന്നിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.