ETV Bharat / state

വാഹന പരിശോധനക്കിടെ ചെക്ക് പോസ്റ്റിൽ നിന്ന് കുഴൽപണം പിടിച്ചെടുത്തു - the-cash-was-seized-from-the-check-post

ആളില്ലാത്ത നിലയിൽ പാർസൽ എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണമാണ് പരിശോധനക്കിടെ കണ്ടെടുത്തത്

വാഹന പരിശോധന  വായനാട് വാഹന പരിശോധന  ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു  കുഴൽപണം  വയനാട് വാർത്ത  wayanad news  vehicle inspection in wayanad  the-cash-was-seized-from-the-check-post  check-post-check
വാഹന പരിശോധനക്കിടെ ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു
author img

By

Published : Dec 14, 2019, 7:32 PM IST

വയനാട്: വാഹന പരിശോധനക്കിടെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും കുഴൽപണം പിടിച്ചെടുത്തു. KA 01 AJ 6701 നമ്പർ എസ്.കെ.എസ്. ട്രാവൽസ് ബസ്സിൽ നിന്നാണ് 686000 രൂപ പിടിച്ചെടുത്തത്. ആളില്ലാത്ത നിലയിൽ പാർസൽ എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണമാണ് പരിശോധനക്കിടെ കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് റെയ്ഞ്ച്, എക്സൈസ് ചെക്ക് പോസ്റ്റ്, എക്സൈസ് ഐ.ബി. തുടങ്ങിയവർ സംയുക്തമായി നടത്തിയ പരിശോധയിലാണ് പണം കണ്ടെത്തിയത്. തുക സര്‍ക്കാര്‍ മുതലായി കണക്കാക്കി നടപടി എടുക്കുന്നതിനായി പണം തിരുനെല്ലി പൊലീസിന് കൈമാറി.

Intro:വയനാട്ടിലെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കുഴൽപണം പിടിച്ചെടുത്തു KA 01 AJ 6701 നമ്പർ എസ്.കെ.എസ്. ട്രാവൽസ് ബസ്സിൽ 686000 രൂപയാണ് പിടിച്ചെടുത്തത്. ആളില്ലത്ത നിലയിൽ പാർസൽ എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണം പരിശോധനക്കിടെ കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാർട്ടിയും ,എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും എക്സൈസ് ഐ .ബി. പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധയിലാണ് പണം കണ്ടെത്തിയത്
Body:തുക സര്‍ക്കാര്‍ മുതലായി കണക്കാക്കി നടപടി എടുക്കുന്നതിന് തിരുനെല്ലി പോലീസിന് കൈമാറി .Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.