ETV Bharat / state

എഫ്‌സിസിക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ - ഫ്രാന്‍സിസ്‍കന്‍ ക്ലാരിസ്റ്റന്‍ കോണ്‍ഗ്രഗേഷന്‍

കരയ്ക്കാമഠത്തില്‍ നിന്നും തനിക്ക് ഭക്ഷണം നിഷേധിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

sister lucy kalappurakkal  fcc  എഫ്‌സിസി സഭ  സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍  ഫ്രാന്‍സിസ്‍കന്‍ ക്ലാരിസ്റ്റന്‍ കോണ്‍ഗ്രഗേഷന്‍  കരയ്ക്കാമഠം
എഫ്‌സിസിക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍
author img

By

Published : Jan 25, 2020, 1:29 PM IST

വയനാട്: എഫ്‌സിസി സഭക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ രംഗത്ത്. മഠത്തില്‍ മറ്റ് കന്യാസ്‌ത്രീകള്‍ തന്നെ പട്ടിണിക്കിടുകയാണെന്നും താന്‍ സഭക്ക് പുറത്താണെന്ന രീതിയിലാണ് പെരുമാറുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. മാസങ്ങളായി കരയ്ക്കാമഠത്തില്‍ നിന്നും തനിക്ക് ഭക്ഷണം നിഷേധിക്കുന്നുവെന്നാണ് സിസ്റ്റര്‍ ലൂസിയുടെ പരാതി.

എഫ്‌സിസിക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

കന്യാസ്‌ത്രീകള്‍ക്കും നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നോബിള്‍ തോമസ് പാറക്കലിനുമെതിരെ പൊലീസില്‍ നല്‍കിയ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അധികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു. മഠത്തിലെ മറ്റ് മുറികളുടെ വാതിലുകളടച്ച് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സിസ്റ്റര്‍ ലൂസി കൂട്ടിച്ചേര്‍ത്തു.

Intro:

എഫ്‌സിസി സഭക്കെതിരെ വീണ്ടും സിസ്റ്റര്‍ ലൂസി.മഠത്തില്‍ മറ്റ് കന്യാസ്ത്രീകള്‍ തന്നെ പട്ടിണിക്കിടുകയാണെന്നും താന്‍ സഭയ്ക്ക് പുറത്താണെന്ന രീതിയിലാണ് പെരുമാറുന്നതെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.പൊലീസില്‍ നല്‍കിയ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അതികൃതര്‍ക്കൊപ്പമെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.
മാസങ്ങളായി കരയ്ക്കാമഠം കന്യാസ്ത്രീ മഠത്തില്‍ നിന്ന് തനിക്ക് ഭക്ഷണം നിഷേധിക്കുന്നുവെന്നാണ് സിസ്റ്റര്‍ ലൂസിയുടെ പരാതി.തന്നെ എഫ്‌സിസി സഭയില്‍ നിന്ന് പുറത്താക്കിയ മട്ടിലാണ് മറ്റ് കന്യാസ്ത്രീകളുടെ പെരുമാറ്റം.മഠത്തിലെ മറ്റ് മുറികളുടെ വാതിലുകളടച്ച് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു

കന്യാസ്ത്രികള്‍ക്കും നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നോബിള്‍ തോമസ് പാറക്കലിനുമെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും പൊലീസും മഠം അതികൃതര്‍ക്കൊപ്പമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി.ലൂസി പറഞ്ഞു.

Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.