ETV Bharat / state

11 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി - രേഖകളില്ലാത്ത 11ലക്ഷം രൂപ പിടികൂടി

ബെംഗളൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പണം പിടികൂടിയത്.

രേഖകളില്ലാത്ത 11ലക്ഷം രൂപ പിടികൂടി
author img

By

Published : Sep 3, 2019, 6:54 PM IST

വയനാട്: മുത്തങ്ങയിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപ പിടികൂടി. ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് എക്‌സൈസ് സംഘം പണം പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക അറക്കല്‍ഗുഡ് സ്വദേശി ഇല്യാസ് പാഷയെ അറസ്റ്റ് ചെയ്‌തു. 11,13,500 രൂപ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളുരു-കോഴിക്കോട് കെ.എസ്.ആർ.ടി.സില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. പ്രതിയേയും പിടികൂടിയ പണവും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Intro:വയനാട്ടിലെ മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 11 ലക്ഷം രൂപ പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ യാണ് പണം പിടികൂടിയത്

Body:ബാംഗ്ലൂർ കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ കർണാടക അറക്കൽ ഗോഡ് സ്വദേശി ഇല്യാസ് പാഷയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്നാണ് രേഖകൾ ഇല്ലാതെ 11 ലക്ഷത്തി 13,500രൂപ പിടികൂടിയത്. പ്രതിയേയും പണവും കൽപ്പറ്റ ഇൻകംടാക്സ് അധികൃതർക്ക് കൈമാറി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.