ETV Bharat / state

വോട്ടർമാർക്ക് നന്ദിയുമായി രാഹുല്‍ ഗാന്ധി എത്തി:  നാളെ വയനാട് ജില്ലയില്‍ സന്ദർശനം - rahul gandhi

വയനാട് ജില്ലയിൽ ആറിടങ്ങളിൽ ആണ് രാഹുൽഗാന്ധിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

ഫയൽ ചിത്രം
author img

By

Published : Jun 7, 2019, 5:14 PM IST

വയനാട്: വോട്ടർമാരോട് നന്ദി പറയാൻ നാളെ വയനാട് ജില്ലയിൽ എത്തുന്ന രാഹുൽഗാന്ധി, എംപി എന്ന നിലയിൽ നിവേദനങ്ങൾ സ്വീകരിക്കും. ജില്ലയിൽ ആറിടങ്ങളിൽ ആണ് രാഹുൽഗാന്ധിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

വോട്ടർമാരോട് നന്ദി അറിയിക്കാൻ വയനാട് ജില്ലയിലെത്തുന്ന രാഹുൽ ഗാന്ധി, നിവേദനം സ്വീകരിക്കും
കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്‍ററാണ് വയനാട് ജില്ലയിൽ രാഹുൽ ഗാന്ധി ആദ്യം സന്ദർശിക്കുന്നത്. ഒരു മണിക്കൂറോളം അദ്ദേഹം ഇവിടെ ഉണ്ടാകും. രാത്രിയാത്രാ നിരോധനം, കാർഷിക പ്രശ്നങ്ങൾ , സർക്കാർ മെഡിക്കൽ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിവേദനം സ്വീകരിക്കും.

വെള്ളിയാഴ്ച രാത്രി കൽപ്പറ്റയിൽ എത്തുന്ന രാഹുൽ ഗാന്ധി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മൂന്ന് നിയമസഭാ മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത്. ഇതിൽ ഓരോന്നിനും രണ്ട് സ്വീകരണകേന്ദ്രങ്ങൾ വീതമാണ് രാഹുൽ ഗാന്ധിക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

Intro:വോട്ടർമാരോട് നന്ദി പറയാൻ നാളെ വയനാട് ജില്ലയിൽ എത്തുന്ന രാഹുൽഗാന്ധി എംപി എന്ന നിലയിൽ നിവേദനങ്ങൾ സ്വീകരിക്കും. ജില്ലയിൽ ആറിടങ്ങളിൽ ആണ് രാഹുൽഗാന്ധിയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്

Body:കളക്ടറേറ്റിൽ ഉള്ള എംപി ഫെസിലിറ്റേഷൻ സെൻറർ ആണ് വയനാട് ജില്ലയിൽ രാഹുൽ ഗാന്ധി ആദ്യം സന്ദർശിക്കുന്നത് .ഒരു മണിക്കൂറോളം അദ്ദേഹം ഇവിടെ ഉണ്ടാകും. രാത്രിയാത്രാ നിരോധനം, കാർഷിക പ്രശ്നങ്ങൾ ,സർക്കാർ മെഡിക്കൽ കോളേജിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിവേദനം സ്വീകരിക്കും.
byte.ic balakrishnan mla
dcc president

Conclusion:വെള്ളിയാഴ്ച രാത്രി കൽപ്പറ്റയിൽ എത്തുന്ന രാഹുൽ ഗാന്ധി pwd റസ്റ്റ് ഹൗസിൽ ആണ് താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 3 നിയമസഭാ മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത് .ഇതിൽ ഓരോന്നിനും രണ്ട് സ്വീകരണകേന്ദ്രങ്ങൾ വീതമാണ് രാഹുൽ ഗാന്ധിക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.