ETV Bharat / state

മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍

ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്നുള്ള നയമാണ് മോദിക്കെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി
author img

By

Published : Oct 4, 2019, 1:33 PM IST

വയനാട്: രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തതിൽ പ്രധാനമന്ത്രിയും ബിജെപിയും മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി എംപി. നേതാവിനും പതിനഞ്ചോ ഇരുപതോ പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്നുള്ള നയമാണ് മോദിക്ക്. കേന്ദ്ര പദ്ധതികൾക്ക് പണം അനുവദിക്കാൻ ജനങ്ങൾക്ക് യാചിക്കേണ്ട അവസ്ഥയാണ്. വൈവിധ്യമാണ് കോൺഗ്രസ് എല്ലാക്കാലത്തും ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Intro:Body:

[10/4, 11:48 AM] Asha- Waynad: രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തതിൽ പ്രധാനമന്ത്രിയും BJp യും മറുപടി പറയണം -രാഹുൽ

[10/4, 11:48 AM] Asha- Waynad: 15 പേർക്ക് വേണ്ടിയുള്ള തല്ല നന്നാ

[10/4, 11:48 AM] Asha- Waynad: ഇന്ത്യ

[10/4, 11:49 AM] Asha- Waynad: കേന്ദ്ര പദ്ധതികൾക്ക് പണം അനുവദിക്കാൻ  ജനങ്ങൾക്ക് യാചിക്കേണ്ട അവസ്ഥയാണുള്ളത്

[10/4, 11:50 AM] Asha- Waynad: തൊഴിലുറപ്പു പദ്ധതിക്ക് വേണ്ട പണം കിട്ടുന്നില്ല

[10/4, 11:50 AM] Asha- Waynad: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം.

[10/4, 11:51 AM] Asha- Waynad: PM നെ തിരെ പ്രതികരിക്കുന്നവരെ ജയിലി ലിടുന്ന അവസ്ഥയാണ് രാജ്യത്തുളളത്

[10/4, 11:52 AM] Asha- Waynad: ഒരു നേതാവും, ഒരു സിദ്ധാന്തവും രാജ്യത്തു മതിയെന്ന നിലപാടാണ് PM ൻ്റത്

[10/4, 11:53 AM] Asha- Waynad: രാജ്യത്തെ 15 കോർപ്പറേറ്റുകൾക്കു വേണ്ടി ഒരു ലക്ഷത്തി 25,000 കോടി രൂപ വിനിയോഗിക്കുന്നതിൽ PM ന് മടിയില്ല

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.