ETV Bharat / state

ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണായുധമാക്കും: പി.എസ്.ശ്രീധരൻ പിള്ള

പരാജയഭീതികൊണ്ടാണ് ഇരു മുന്നണികളും ബിജെപിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ശ്രീധരൻ പിള്ള

ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധമാക്കുമെന്ന് പി.എസ്.ശ്രീധരൻ പിള്ള
author img

By

Published : Oct 3, 2019, 4:57 PM IST

Updated : Oct 3, 2019, 5:44 PM IST

വയനാട്: ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണായുധമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള . പരാജയഭീതി കൊണ്ടാണ് ഇരുമുന്നണികളും ബിജെപിക്കെതിരെ ബോധപൂർവം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണായുധമാക്കും: പി.എസ്.ശ്രീധരൻ പിള്ള

ബിജെപിക്കെതിരെയുള്ള വോട്ട് കച്ചവട ആരോപണം ജനങ്ങളെ വഴിതെറ്റിക്കാനുള്ള എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും തന്ത്രമാണ്. ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടർ ലൂ ആകുമെന്ന മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്‌താവനയെ അവഗണിക്കുന്നു. അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരപൂരകങ്ങളാണെന്നും പി.എസ്.ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

Intro:ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചരണായുധം ആക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വയനാട്ടിൽ പറഞ്ഞു .പരാജയഭീതി കൊണ്ടാണ് ഇരുമുന്നണികളും ബിജെപിക്കെതിരെ ബോധപൂർവ്വം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

Body:byte.ps sreedaran pilla,bjp state president ബിജെപിക്ക് എതിരായ വോട്ട് കച്ചവട ആരോപണം ജനങ്ങളെ വഴിതെറ്റിക്കാനുള്ള എൽഡിഎഫിൻറെ യും യുഡിഎഫിൻറെയും തന്ത്രമാണെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു .ബിജെപിയെ തകർക്കാൻ ആണ് ഇവരുടെ ശ്രമം .ഉപതിരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടർ ലൂ ആകുമെന്ന മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന അവഗണിക്കുന്നു.അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫുഠ യുഡിഎഫുഠ പരസ്പരപൂരകങ്ങളാണ് എന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു

Conclusion:
Last Updated : Oct 3, 2019, 5:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.