ETV Bharat / state

'സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്നു', വയനാട് ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ - Wayanad DCC

യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡിസിസിയെ പിരിച്ച് വിടുക എന്നാണ് പോസ്റ്ററുകളില്‍ പ്രിന്‍റ് ചെയ്‌തിരിക്കുന്നത്

Posters against Wayanad DCC  വയനാട് ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ  വയനാട് ഡിസിസി നേതൃത്വം  വയനാട് ഡിസിസി  വയനാട് ഡിസിസി വാര്‍ത്തകള്‍  Wayanad DCC  Wayanad DCC news
'സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്നു', വയനാട് ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
author img

By

Published : Feb 20, 2021, 9:22 AM IST

വയനാട്: കൽപ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നില്‍ ഡിസിസിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി പിരിച്ചുവിടണമെന്നാണ് പ്രധാന ആവശ്യം. . യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡിസിസിയെ പിരിച്ച് വിടുക എന്നാണ് പോസ്റ്ററുകളില്‍ പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.