വയനാട്: ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരില്‍ കല്‍പ്പറ്റ നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട. അർഹതപ്പെട്ട, കഴിവുള്ള ആളുകള്‍ വയനാട്ടിൽ തന്നെ ഉണ്ടെന്നും വയനാട്ടിലെ കോൺഗ്രസിനെ സംരക്ഷിക്കണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.
'ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട'; ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍ - ടി. സിദ്ധീഖ്
സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരില്‍ കല്‍പ്പറ്റ നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
!['ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട'; ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍ t siddique congress wayanad ടി. സിദ്ധീഖ് വയനാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11039836-thumbnail-3x2-l.jpg?imwidth=3840)
'ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട'; ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍