വയനാട്: നേന്ത്രക്കായക്ക് വേണ്ടത്ര വില കിട്ടാതെ വയനാട്ടിൽ കർഷകർ ദുരിതത്തിൽ. നിലവിൽ ഒരു കിലോ നേന്ത്രക്കായക്ക് പത്ത് രൂപയാണ് കർഷകർക്ക് കിട്ടുന്ന വില. കഴിഞ്ഞ മാസം മുതലാണ് വയനാട്ടിൽ നേന്ത്രക്കായക്ക് വിലയിടിഞ്ഞു തുടങ്ങിയത്. കർഷകരെ കരകയറ്റാൻ ഹോർട്ടികോർപ്പ് കഴിഞ്ഞദിവസം നേന്ത്രക്കുല സംഭരണം തുടങ്ങിയിരുന്നു. 25 രൂപയാണ് ഹോർട്ടികോർപ്പ് നൽകുന്നത്. ഒരു കർഷകന് 50 കുല വരെ നൽകാം. എന്നാൽ പണം കിട്ടണമെങ്കിൽ രണ്ടു മാസത്തോളം എങ്കിലും കാത്തിരിക്കണം. ഒരു മാസത്തിനുള്ളിൽ വയനാട്ടിൽ നേന്ത്രക്കായ ഉൽപാദനം ഇരട്ടിയാകും. ഇതോടെ വില ഇനിയും താഴ്‌ന്നേക്കുമെന്നാണ് സൂചന. വിപണിയിൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ നേന്ത്രക്കായ എത്തിയതോടെയാണ് വയനാട്ടിൽ കായക്ക് വില ഇടിഞ്ഞത്.
നേന്ത്രക്കായക്ക് വിലയിടിഞ്ഞു; വയനാട്ടില്‍ കര്‍ഷകര്‍ ദുരിതത്തില്‍ - വയനാട്ടിൽ വാഴ കർഷകർ
വിപണിയിൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ നേന്ത്രക്കായ എത്തിയതോടെയാണ് വയനാട്ടിൽ കായക്ക് വില ഇടിഞ്ഞത്
![നേന്ത്രക്കായക്ക് വിലയിടിഞ്ഞു; വയനാട്ടില്‍ കര്‍ഷകര്‍ ദുരിതത്തില്‍ plantain farmers in wayanad വയനാട്ടിൽ വാഴ കർഷകർ വാഴ കർഷകർ ദുരിതത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5970462-thumbnail-3x2-banana.jpg?imwidth=3840)
വയനാട്: നേന്ത്രക്കായക്ക് വേണ്ടത്ര വില കിട്ടാതെ വയനാട്ടിൽ കർഷകർ ദുരിതത്തിൽ. നിലവിൽ ഒരു കിലോ നേന്ത്രക്കായക്ക് പത്ത് രൂപയാണ് കർഷകർക്ക് കിട്ടുന്ന വില. കഴിഞ്ഞ മാസം മുതലാണ് വയനാട്ടിൽ നേന്ത്രക്കായക്ക് വിലയിടിഞ്ഞു തുടങ്ങിയത്. കർഷകരെ കരകയറ്റാൻ ഹോർട്ടികോർപ്പ് കഴിഞ്ഞദിവസം നേന്ത്രക്കുല സംഭരണം തുടങ്ങിയിരുന്നു. 25 രൂപയാണ് ഹോർട്ടികോർപ്പ് നൽകുന്നത്. ഒരു കർഷകന് 50 കുല വരെ നൽകാം. എന്നാൽ പണം കിട്ടണമെങ്കിൽ രണ്ടു മാസത്തോളം എങ്കിലും കാത്തിരിക്കണം. ഒരു മാസത്തിനുള്ളിൽ വയനാട്ടിൽ നേന്ത്രക്കായ ഉൽപാദനം ഇരട്ടിയാകും. ഇതോടെ വില ഇനിയും താഴ്‌ന്നേക്കുമെന്നാണ് സൂചന. വിപണിയിൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ നേന്ത്രക്കായ എത്തിയതോടെയാണ് വയനാട്ടിൽ കായക്ക് വില ഇടിഞ്ഞത്.
Body:കഴിഞ്ഞ മാസം മുതലാണ് വയനാട്ടിൽ നേന്ത്രക്കായക്ക് വിലയിടിഞ്ഞു തുടങ്ങിയത്. കർഷകരെ കരകയറ്റാൻ ഹോർട്ടികോർപ്പ് കഴിഞ്ഞദിവസം നേന്ത്രക്കുല സംഭരണം തുടങ്ങിയിരുന്നു .25 രൂപയാണ് ഹോർട്ടികോർപ്പ് നൽകുന്നത്. ഒരു കർഷകന് 50 കുല വരെ നൽകാം. എന്നാൽ പണം കിട്ടണമെങ്കിൽ രണ്ടു മാസത്തോളം എങ്കിലും കാത്തിരിക്കണം. ഒരു മാസത്തിനുള്ളിൽ വയനാട്ടിൽ നേന്ത്രക്കായ ഉൽപാദനം ഇരട്ടിയാകും .ഇതോടെ വില ഇനിയും താഴ്ന്നേക്കും എന്നാണ് സൂചന.
ബൈറ്റ്. രാധാകൃഷ്ണൻ, കർഷകൻ
Conclusion:കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ വിപണിയിൽ നേന്ത്രക്കായ എത്തിയതോടെയാണ് വയനാട്ടിൽ കായക്ക് വില ഇടിഞ്ഞത്