വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ശില ക്വാറി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന പരാതിയുമായി നാട്ടുകാർ. ക്വാറിയിലെ സ്ഫോടനം കാരണം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലാണെന്നും ആരോപണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലയ്ക്കു സമീപമാണ് ശില ക്വാറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാലവർഷം അടുത്തതോടെ നാട്ടുകാർ ഭീതിയിലാണ്.
വെള്ളമുണ്ട ശില ക്വാറിക്കെതിരെ പരാതിയുമായി നാട്ടുകാർ
കഴിഞ്ഞ പ്രളയത്തിൽ ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. ഇതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്.
ശില ക്വാറി
വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ശില ക്വാറി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന പരാതിയുമായി നാട്ടുകാർ. ക്വാറിയിലെ സ്ഫോടനം കാരണം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലാണെന്നും ആരോപണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലയ്ക്കു സമീപമാണ് ശില ക്വാറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാലവർഷം അടുത്തതോടെ നാട്ടുകാർ ഭീതിയിലാണ്.
Intro:വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ശില ക്വാറി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നാട്ടുകാർ. ക്വാറിയിലെ സ്ഫോടനം കാരണം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലുമാണ്.
Body:bytes
1.എൽസി തോമസ്
നാട്ടുകാരി
2.സുശീല രാമൻ
നാട്ടുകാരി
Conclusion:ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലയ്ക്കു സമീപമാണ് ശില ക്വാറി പ്രവർത്തിക്കുന്നത്.ക്വാറി പ്രവർത്തിക്കുന്ന മലയിലും സമീപത്തെ മലയിലുമായി ആറ് ഉരുൾപൊട്ടലുകൾ കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാലവർഷം അടുത്തതോടെ പേടിയിലാണ് നാട്ടുകാർ

Last Updated : Jun 1, 2019, 6:17 PM IST