വയനാട് : പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പേനബൂത്തുകൾ സഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോൾ പാലികുന്നതിന് ഹരിത കേരള മിഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍ പേന ബൂത്ത് സ്ഥാപിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ കൈമാറുകയും ശാസ്‌ത്രീയ മാലിന്യ സംസ്കരണ രീതി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്ക്രാപ്പ് മര്‍ച്ചസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
വയനാട് ജില്ലയില്‍ സ്‌കൂളുകളില്‍ പേനബൂത്തുകൾ സഥാപിക്കും - വയനാട് ജില്ലയില്‍ സ്‌കൂളുകളില്‍ പേനബൂത്തുകൾ സഥാപിക്കും
ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍ പേന ബൂത്ത് സ്ഥാപിക്കും.
വയനാട് : പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പേനബൂത്തുകൾ സഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോൾ പാലികുന്നതിന് ഹരിത കേരള മിഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍ പേന ബൂത്ത് സ്ഥാപിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ കൈമാറുകയും ശാസ്‌ത്രീയ മാലിന്യ സംസ്കരണ രീതി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്ക്രാപ്പ് മര്‍ച്ചസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
Body:.
Conclusion: