ETV Bharat / state

K-Rail : കെ റെയില്‍ പുതിയ 'ഡാമാകും',പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിക്കും : വി.ഡി.സതീശൻ

K-Rail | 30 അടി ഉയരത്തിൽ 300 കിലോമീറ്റർ ദൂരത്തിൽ നിർമാണ പ്രവർത്തികൾ നടക്കുമ്പോൾ പലയിടത്തും അത് പരിസ്ഥിതിക്ക് ആഘാതമാകുമെന്ന് വി.ഡി സതീശന്‍

Chief Minister clear doubts  K-rail  K-rail latest news  VD Satheesan latest news  VD Satheesan news  കെ-റെയില്‍ വാര്‍ത്ത  വി.ഡി.സതീശൻ വാര്‍ത്ത  വി.ഡി.സതീശൻ ഏറ്റവും പുതിയ വാര്‍ത്ത  കെ റെയില്‍ ബദല്‍
കെ-റെയില്‍; മുഖ്യമന്ത്രി സംശയങ്ങൾ ദൂരീകരിക്കട്ടെ എന്ന് വി.ഡി.സതീശൻ
author img

By

Published : Nov 16, 2021, 9:24 PM IST

വയനാട് : കെ-റെയിലുമായി (K Rail - Silver Line Project) ബന്ധപെട്ട് മുഖ്യമന്ത്രി സംശയങ്ങൾ ദൂരീകരിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കെ-റെയിലിന് നിരവധി ബദൽ മാർഗങ്ങൾ യു.ഡി.എഫിനുണ്ട്. അത് വ്യക്തമാക്കി നൽകാമെന്ന് വി.ഡി സതീശൻ വയനാട്ടിൽ പറഞ്ഞു.

നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളം പൊങ്ങുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തി കാട്ടുന്ന കെ റെയിൽ പുതിയൊരു ഡാമായി മാറും.

കെ-റെയില്‍; മുഖ്യമന്ത്രി സംശയങ്ങൾ ദൂരീകരിക്കട്ടെ എന്ന് വി.ഡി.സതീശൻ

Also Read: KIIFB |'തുടക്കമിട്ടതിനൊന്നും മുടക്കമുണ്ടാകില്ല'; സാഡിസ്റ്റ് മനോഭാവക്കാര്‍ കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

30 അടി ഉയരത്തിൽ 300 കിലോമീറ്റർ ദൂരത്തിൽ നിർമാണ പ്രവർത്തികൾ നടക്കുമ്പോൾ പലയിടത്തും അത് പരിസ്ഥിതിക്ക് ആഘാതമാകും. അത് തന്നെ ഒരു കോട്ടയായി മാറും. ഹൈക്കമാൻഡ് അനുമതിയോടെയാണ് കെ.പി.സി.സി പുനസംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.