ETV Bharat / state

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത; സർവെ നടപടികൾ ഈ മാസം തുടങ്ങും - Nilambur-Nanchancode railway project

നിലമ്പൂർ മുതൽ കൽപറ്റ വരെയാണ് സർവെ നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെൻ്റ് കോർപറേഷനാണ് സർവെയുടെ ചുമതല.

നിലമ്പൂർ-നഞ്ചൻകോഡ് റെയിൽ പാത  സർവെ നടപടികൾ ഈ മാസം തുടങ്ങുമെന്ന് സികെ ശശീന്ദ്രൻ  Nilambur-Nanchancode railway project  survey process begin this month CK Sasindran MLA
നിലമ്പൂർ-നഞ്ചൻകോഡ് റെയിൽ പാത; സർവെ നടപടികൾ ഈ മാസം തുടങ്ങുമെന്ന് സികെ ശശീന്ദ്രൻ
author img

By

Published : Feb 6, 2021, 3:37 PM IST

വയനാട്: നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത പദ്ധതിയുടെ റിപ്പോർട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർവെ നടപടികൾ ഈ മാസം തുടങ്ങുമെന്ന് കൽപറ്റ എംഎൽഎ സികെ ശശീന്ദ്രൻ അറിയിച്ചു. നിലമ്പൂർ മുതൽ കൽപറ്റ വരെയാണ് സർവെ നടത്തുന്നത്.

നിലമ്പൂർ-നഞ്ചൻകോഡ് റെയിൽ പാത; സർവെ നടപടികൾ ഈ മാസം തുടങ്ങുമെന്ന് സികെ ശശീന്ദ്രൻ

കേരള റെയിൽ ഡെവലപ്മെൻ്റ് കോർപറേഷനാണ് സർവെയുടെ ചുമതല. അതേസമയം സർവെ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയിട്ടില്ലാത്തതിനാൽ കേരളം ഉൾപ്പെടുന്ന ഭാഗത്തെ നടപടികളാണ് ഈ മാസം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാരിൻ്റെ അനുമതി കൂടി കിട്ടിയാലേ പദ്ധതി യാഥാർഥ്യമാകുവെന്നും സി.കെ.ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.