വയനാട്: കൊവിഡിനെ തുടർന്നുള്ള നഷ്ടം നികത്താൻ കെഎസ്‌ആര്‍ടിസി ആവിഷ്കരിച്ച ബോണ്ട് സർവ്വീസ് വയനാട്ടിലെ മാനന്തവാടിയിൽ തുടങ്ങി. രണ്ട് ബസുകളാണ് സർവ്വീസ് നടത്തുക. ഒആര്‍ കേളു എംഎല്‍എ സർവ്വീസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കഴിഞ്ഞ മാസം ഒരു ബസ് ബോണ്ട് സർവീസ് തുടങ്ങിയിരുന്നു. ഒരു ബസ് കൂടി അടുത്തു തന്നെ ഇവിടെ നിന്ന് ബോണ്ട് സർവീസ് നടത്തും.
വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിച്ചു - ksrtc
രണ്ട് ബസുകളാണ് സർവ്വീസ് നടത്തുക.

വയനാട്ടില്‍ കെഎസ്‌ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസ് ആരംഭിച്ചു