വയനാട്: വയനാട്ടില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി ആരോപണം. സെല്‍ഫ് ക്വാറന്‍റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കിയതാണ് വിവാദമാകുന്നത്. മകന്‍ ബംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്‍റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ആരോഗ്യ വകുപ്പിന് ഈ മാസം 24 ന് കത്ത് നല്‍കിയിരുന്നു. എന്നാൽ ഡോക്ടറെ കൊവിഡ് 19 നോഡല്‍ ഓഫീസറായി നിയമിച്ചു. 26 ന് ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചുമതലയേൽക്കുകയും ചെയ്തു. ഇത് ആരോഗ്യവകുപ്പിന്‍റെ വീഴ്ചയെന്നാണ് ആരോപണം.
വയനാട്ടില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി ആരോപണം
സെല്‍ഫ് ക്വാറന്‍റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കിയത് വിവാദമാകുന്നു. മകന്‍ ബംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്‍റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ആരോഗ്യ വകുപ്പിന് ഈ മാസം 24 ന് കത്ത് നല്‍കിയിരുന്നു.