ETV Bharat / state

ആദിവാസി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു - human right commission

ചീങ്ങേരി മട്ടപ്പാറ സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ഥി കണക്ക് ചെയ്യുന്നത് തെറ്റിച്ചെന്നാരോപിച്ച് നിലം തുടക്കുന്ന മോപ്പു കൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ചെന്നാണ് പരാതി

ആദിവാസി വിദ്യാര്‍ഥിക്ക് മര്‍ദനം മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു  മനുഷ്യാവകാശ കമ്മിഷന്‍  ആദിവാസി വിദ്യാര്‍ഥി  വയനാട്  human right commission  Tribal student beaten up by hostel warden
ആദിവാസി വിദ്യാര്‍ഥിക്ക് മര്‍ദനം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
author img

By

Published : Feb 11, 2020, 11:49 AM IST

Updated : Feb 11, 2020, 1:43 PM IST

വയനാട്: ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥിയെ ഹോസ്റ്റൽ വാർഡൻ മര്‍ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിയോട് നാലാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ട്രൈബൽ ഡവലപ്മെന്‍റ് ഓഫീസറോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും റിപ്പോർട്ട് സമർപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമ്പലവയൽ ആനപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയത്.

ആദിവാസി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചീങ്ങേരി മട്ടപ്പാറ സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ഥി കണക്ക് ചെയ്യുന്നത് തെറ്റിച്ചെന്നാരോപിച്ച് നിലം തുടക്കുന്ന മോപ്പു കൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആനപ്പാറ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിന് സമീപം ആണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലിലാണ് വിദ്യാര്‍ഥി താമസിച്ച് പഠിച്ചിരുന്നത്. എന്നാല്‍ ഹോസ്റ്റല്‍ അധികൃതര്‍ ആരോപണങ്ങള്‍ തള്ളി. കുട്ടി പഠിക്കാത്തതിന് ശകാരിക്കുക മാത്രമാണ് ചെയ്‌തതെന്നും മര്‍ദനം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. വിദ്യാര്‍ഥിയെ ചികിത്സിച്ച ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് നടുവിന് നീര്‍ക്കെട്ടുള്ളതായി വ്യക്തമാക്കി. പൊലീസ് വിദ്യാര്‍ഥിയുടെ മാതാവിന്‍റെ മൊഴി രേഖപ്പെടുത്തി.

Intro: വയനാട്ടിലെ അമ്പലവയൽ ആനപ്പാറ ഹൈസ്കൂളിൽ ആദിവാസി വിഭാഗത്തിലുള്ള നാലാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡൻ ശിക്ഷിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 

വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിട്ടുള്ളത്.
ട്രൈബൽ ഡവലപ്മെന്റ് ഓഫീസറും വിദ്യാഭ്യാസ ഉപ ഡയറക്ടറും റിപ്പോർട്ട് സമർപ്പിക്കണം. 
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചീ ങ്ങേരി മട്ടപ്പാറ സ്വദേശിയാ ഒൻപത് വയസ് കാരൻ ആനപ്പാ ഗവ: ഹയർ സെക്കൻറി റി സ്കൂളിന് സമീപമുള്ള ആൺകുട്ടികളുടെ ട്രൈബൽ ഹോസ്റ്റലിലാണ് താമസിച്ച് പഠിക്കുന്നത്. ഗണിതം തെറ്റിച്ചതു കൊണ്ട് ഹോസ്റ്റൽ വാർഡൻ നിലം തുടക്കുന്ന മോപ്പു കൊണ്ട് അടിച്ചു എന്നാണ് വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടേയും പരാതി.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം

ബൈറ്റ്, ബിന്ദു
വിദ്യാർത്ഥിയുടെ അമ്മ

വിദ്യാർഥിയെ പരിശോധിച്ച ഡോക്ട്ടർ കുട്ടിക്ക് നടുവിന് നീർക്കെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞത്. പോലീസ് കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരോപിക്കുന്നതുപോലെ മർദ്ദനം ഒന്നും നടന്നിട്ടില്ലെന്നും കുട്ടിയെ പഠിക്കാത്തത് കൊണ്ട് ശകാരിക്കുക മാത്രമാണ് ഉണ്ടായതെന്നും ആണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.

വയനാട്ടിൽ ഒൻപതു വയസുകാരനായ ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ച്മാൻ മർദ്ധിച്ചതായി പരാതി. നടുവിന് പരിക്കേറ്റ വിദ്യാർത്ഥിസാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽസംഭവത്തിൽ അമ്പലവയൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

വി.ഒ.
നെൽമേനി പഞ്ചായത്തിലെ ആനപ്പാറ ഹൈസ്കൂളിൽ നലാം തരം വിദ്യാർഥിയായ ആദിവാസി ബാലനെയാണ് ഹോസ്റ്റൽ വാച്ച്മാൻ മർദ്ധിച്ചതായി പരാതി ഉയരുന്നത്. ചീങ്ങേരി മട്ടപ്പാറ സ്വദേശിയാ ഒൻപത് വയസ് കാരൻ ആനപ്പാ ഗവ: ഹയർ സെക്കൻറി റി സ്കൂളിന് സമീപമുള്ള ആൺകുട്ടികളുടെ ട്രൈബൽ ഹോസ്റ്റലിലാണ് താമസിച്ച് പഠിക്കുന്നത്. നടുവിന് വേദന പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ . പരിക്കേറ്റവിദ്യാർത്ഥിക്ക് നടക്കാൻ കഴിയുന്നില്ല.. നിലം തുടക്കുന്ന മോപ്പു കൊണ്ട് അടിച്ചു എന്നാണ് വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടേയും പരാതി.

ബൈറ്റ്
വിദ്യാർത്ഥിയുടെ അമ്മ

...വ്യാഴാഴ്ച്ച നടന്ന സംഭവത്തെ തുടർന്ന് അവശനായ വിദ്യാർത്ഥിയെ ആശുപത്രി യിൽ കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാർഥിയെ പരിശോധിച്ച ഡോക്ട്ടർ കുട്ടിക്ക് നടുവിന് നീർക്കെട്ട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി . പോലീസ് കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭത്തിൽ ആരോപിക്കുന്നതുപോലെ പോലെ മർദ്ദനം ഒന്നും നടന്നിട്ടില്ലെന്നും കുട്ടിയെ പഠിക്കാത്തത് കൊണ്ട് ശകാരിക്കുക മാത്രമാണ് ഉണ്ടായതെന്നും ആണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.

Body:.Conclusion:
Last Updated : Feb 11, 2020, 1:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.