ETV Bharat / state

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പാക്കറ്റുകൾ പിടികൂടി

15,000 ഹാൻസ് പാക്കറ്റുകളാണ് പിടിക്കൂടിയത്

ഹാൻസ് പാക്കറ്റ്  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ്  കൊടുവള്ളി  വെണ്ണക്കാട്  Hans  seized  wayanad
വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പാക്കറ്റുകൾ പിടികൂടി
author img

By

Published : Mar 24, 2020, 11:13 AM IST

വയനാട്: വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് 15,000 ഹാൻസ് പാക്കറ്റുകൾ പിടികൂടി. സംഭത്തിൽ കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലിമിനെ അറസ്റ്റ് ചെയ്തു.

വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പാക്കറ്റുകൾ പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റ് പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.