ETV Bharat / state

മുത്തങ്ങയില്‍ 15 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി - 15 ലക്ഷം രൂപ ഹാൻസ്

കോഴിക്കോട് പടനിലം സ്വദേശികളായ മുഹമ്മദ്‌ ഷിക്കിൽ(28), മുഹമ്മദ്‌ റഹീസ്(21)എന്നിവരെ പിടികൂടി.

36,000 hans packets  muthanga checkpost  മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റ്  ഹാന്‍സ് വേട്ട  മുത്തങ്ങ ഹാന്‍സ്  15 ലക്ഷം രൂപ ഹാൻസ്  36,000 പാക്കറ്റ് ഹാൻസ്
മുത്തങ്ങയില്‍ 15 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി
author img

By

Published : Dec 27, 2019, 12:18 PM IST

വയനാട്: മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി. വാഹനപരിശോധനയ്ക്കിടെ നാഷണൽ പെർമിറ്റ്‌ ലോറിയിൽ നിന്നാണ് ഹാൻസ് പിടികൂടിയത്.

മുത്തങ്ങയില്‍ 15 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

അരിച്ചാക്കുകൾക്ക് മുകളിലായി അടുക്കിവെച്ച്, ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിക്കെട്ടിയ നിലയിലായിരുന്നു. 20 പ്ലാസ്റ്റിക് ചാക്കുകളിലായി 36,000 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. സംഭവത്തില്‍ കോഴിക്കോട് പടനിലം സ്വദേശികളായ മുഹമ്മദ്‌ ഷിക്കിൽ (28), മുഹമ്മദ്‌ റഹീസ്(21) എന്നിവരെ പിടികൂടി. പ്രതികളെയും പിടിച്ചെടുത്ത ഹാൻസും ലോറിയും സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.

Intro: വയനാട്ടിൽ മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 15 ലക്ഷം രൂപയോളം വിലവരുന്ന ഹാൻസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ നാഷണൽ പെർമിറ്റ്‌ ലോറിയിൽ നിന്നാണ് ഹാൻസ് പിടികൂടിയത്. അരി ചാക്കുകൾക്ക് മുകളിലായി അടുക്കിവച്ചു ടാർപാലിൻ ഷീറ്റ് കൊണ്ട് മൂടികെട്ടിയ നിലയിൽ ആയിരുന്നു ഇത് '20 പ്ലാസ്റ്റിക് ചാക്കുകൾക്ക് ഉള്ളിലായി 36000 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. . ഇത് കടത്തിക്കൊണ്ടുവന്ന കോഴിക്കോട് പടനിലം സ്വദേശികളായ മുഹമ്മദ്‌ ഷിക്കിൽ ( 28വയസ്സ് ),മുഹമ്മദ്‌ റഹീസ്. കെ ( 21 വയസ്സ് ) എന്നിവരേയും പിടികൂടി. പ്രതികളെയും പിടിച്ചെടുത്ത ഹാൻസും ലോറിയും സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.