വയനാട്: സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തില്‍ നിന്നും പുറത്താക്കുന്ന നടപടി താത്ക്കാലികമായി മരവിപ്പിച്ചു. സിസ്റ്റർ ലൂസിയെ എഫ്‌സിസി കൊൺഗ്രിഗേഷനില്‍ നിന്നും പുറത്താക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി മുൻസിഫ് കോടതിയില്‍ നല്‍കിയ ഹർജിയിലാണ് നടപടി. കേസ് ഇനി ജനുവരി 1ന് വീണ്ടും പരിഗണിക്കും.
സിസ്റ്റർ ലൂസിക്ക് ആശ്വാസം; എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കില്ല - എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കില്ല
മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി ഉത്തരവ്.
സിസ്റ്റർ ലൂസിക്ക് ആശ്വാസം; എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കില്ല
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തില്‍ നിന്നും പുറത്താക്കുന്ന നടപടി താത്ക്കാലികമായി മരവിപ്പിച്ചു. സിസ്റ്റർ ലൂസിയെ എഫ്‌സിസി കൊൺഗ്രിഗേഷനില്‍ നിന്നും പുറത്താക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി മുൻസിഫ് കോടതിയില്‍ നല്‍കിയ ഹർജിയിലാണ് നടപടി. കേസ് ഇനി ജനുവരി 1ന് വീണ്ടും പരിഗണിക്കും.
Intro:സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തിൽ നിന്നും പുറത്താക്കുന്ന നടപടി കോടതി താൽകാലികമായി മരവിപ്പിച്ചു.
സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി കൊണ്ഗ്രിഗേഷനിൽ നിന്നും പുറത്താക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ ആണ് നടപടി.
കേസ് ഇനി ജനുവരി 1 നു പരിഗണിക്കുംBody:.Conclusion: