ETV Bharat / state

മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു - മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ഫാത്തിമ ആശുപത്രിക്ക് സമീപം കരുവേലിക്കുഴി വീട്ടില്‍ ഷാജി ആണ് മരിച്ചത്.

father died of electric shock by rescuing his son  death by electric shock  Death  obituary  മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു  വയനാട് കല്‍പ്പറ്റ
മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
author img

By

Published : Jul 17, 2022, 10:58 PM IST

വയനാട്: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുവേലിക്കുഴി വീട്ടില്‍ ഷാജി (53) ആണ് മരിച്ചത്.

ഷാജിയുടെ മകന്‍ അക്ഷയ് (17) ഫാത്തിമ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.