ETV Bharat / state

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73) ആണ് മരിച്ചത്.

author img

By

Published : Oct 4, 2020, 6:39 PM IST

Farmer death  Farmer death by bee  Wayanad  വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു  തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു  തേനിച്ചയുടെ കുത്തേറ്റ്
വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73) ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്ന് തേനീച്ചകൾ ഇദേഹത്തെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73) ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്ന് തേനീച്ചകൾ ഇദേഹത്തെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.