വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്നും വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ആയിരത്തി മുന്നൂറോളം ലഹരി ഗുളികകളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ബർജീസ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഒരാഴ്ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു.
മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്ന് വേട്ട - muthanga
ഒരാഴ്‌ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു
മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്ന് വേട്ട
വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്നും വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ആയിരത്തി മുന്നൂറോളം ലഹരി ഗുളികകളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ബർജീസ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഒരാഴ്ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു.
Intro:വയനാട്ടിലെ മുത്തങ്ങ ചെക് പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 1300 ലഹരി ഗുളികകൾ എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാളെ arrest ചെയ്തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് Body:എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ബർജീസ് ആണ് സംഭവത്തിൽ അറസ്റ്റിലായത്.ഒരാഴ്ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു. തുടർന്ന് എക്സൈസ് ഇൻറലിജന്റ്സ് നടത്തിയ അന്വേഷണത്തിലാണ് വീണ്ടും ഗുളികകൾ പിടികൂടിയത്.Conclusion: