ETV Bharat / state

വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി - wayanad

വ്യാജ വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ്‌, പൊലീസ്‌, വനം, റവന്യു വിഭാഗങ്ങളുടെ സംയുക്ത റെയ്‌ഡുകൾ നടത്തുമെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി  excise inspection at wayanad  excise inspection ahead of christmas  wayanad  excise department
വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി
author img

By

Published : Dec 24, 2019, 4:09 PM IST

Updated : Dec 24, 2019, 5:19 PM IST

വയനാട്‌ : ക്രിസ്‌മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ജനുവരി അഞ്ച് വരെയാണ് സ്പെഷ്യൽ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡ്രൈവ്‌ നടക്കുക. ഇതിന്‍റെ ഭാഗമായി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. ചെക് പോസ്റ്റ് ഇല്ലാത്ത ഇടങ്ങളിൽ പ്രത്യേക വാഹന പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വ്യാജവാറ്റുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എക്‌സൈസ്‌ ഇന്‍റലിജന്‍സിനു പുറമേ എന്‍ഫോഴ്‌സ്മെന്‍റ് വിഭാഗവും ശേഖരിക്കും. വ്യാജ വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ്‌, പൊലീസ്‌, വനം, റവന്യു വിഭാഗങ്ങളുടെ സംയുക്ത റെയ്‌ഡുകൾ നടത്തുമെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

Intro:ക്രിസ്മസും പുതുവത്സരവും ആയി ബന്ധപ്പെട്ട് വയനാട്ടിൽ എക്സൈസ് പരിശോധന ശക്തമാക്കി. ജനുവരി 5 വരെയാണ് പ്രത്യേക പരിശോധന

Body:ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ തടയാൻ എക്സൈസ് വകുപ്പ് ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് തുടങ്ങിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി അതിർത്തികളിൽ പരിശോധന ശക്തമാക്കി.ചെക് പോസ്റ്റ് ഇല്ലാത്ത ഇടങ്ങളിൽ പ്രത്യേക വാഹന പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട് .പരിശോധനക്ക് സ്ട്രൈറ്റിങ് പാർട്ടി രൂപീകരിച്ചു . വ്യാജവാറ്റും ആയി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എക്സൈസ് ഇൻറലിജൻസി നുപുറമേ എൻഫോഴ്സ്മെൻറ് വിഭാഗവും ശേഖരിക്കും.
ബൈറ്റ്.അൻസാരി ബേഗു
excise deputy commissioner
വ്യാജ വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് ,പോലീസ്, വനം ,റവന്യു വിഭാഗങ്ങളുടെ സംയുക്ത റെയ്ഡുകൾ നടത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു

Conclusion:
Last Updated : Dec 24, 2019, 5:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.