വയനാട്: കാട്ടുകൊമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ പാതിരി റിസർവിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി മണല്‍വയല്‍ കോളനിക്ക് സമീപമുള്ള വനത്തിലാണ് ചൊവ്വാഴ്‌ച രാത്രി കാട്ടാനകള്‍ പരസ്‌പരം ഏറ്റുമുട്ടിയത്. മാരകമായ കുത്തേറ്റാണ് കാട്ടുകൊമ്പൻ ചെരിഞ്ഞത്. സംഭവത്തില്‍ വനം വകുപ്പ് അധികൃതർ നടപടികള്‍ സ്വീകരിച്ചു.
വയനാട്ടില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരു കൊമ്പന്‍ ചെരിഞ്ഞു - elephant death
മണല്‍വയല്‍ കോളനിക്ക് സമീപം വനത്തിലാണ് ചൊവ്വാഴ്‌ച രാത്രി കാട്ടാനകള്‍ പരസ്‌പരം ഏറ്റുമുട്ടിയത്.
![വയനാട്ടില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരു കൊമ്പന്‍ ചെരിഞ്ഞു വയനാട്ടില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു കാട്ടാന ചെരിഞ്ഞു വയനാട് കാട്ടാന മണല്‍വയല്‍ കോളനി elephant death wayanad elephant death wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10056275-thumbnail-3x2-wayanad.jpg?imwidth=3840)
വയനാട്ടില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു