വയനാട്: വയനാട്ടിൽ മോട്ടോർ വാഹന വകുപ്പിന്‍റെ കൊവിഡ് നിയന്ത്രണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. കൽപ്പറ്റയിൽ കെഎസ്ആർടിസി ബസ് കണ്ടക്‌ടർമാർക്ക് ഫേസ് ഷീൽഡ് നൽകി ആർടിഒ എം.പി ജയിംസാണ് ഉദ്ഘാടനം നിർവഹിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിലെ ബസ്, ഓട്ടോ, ടാക്‌സി സ്റ്റാൻഡുകൾ അണുവിമുക്തമാക്കും. മോട്ടോർ വാഹന വകുപ്പിന് സർക്കാർ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് സ്പ്രേയർ യന്ത്രങ്ങളും, മാസ്‌കുകളും വാങ്ങിയത്.
കൊവിഡ് പ്രതിരോധ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് - മോട്ടോർ വാഹന വകുപ്പ്
സർക്കാർ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് സ്പ്രേയർ യന്ത്രങ്ങളും, മാസ്‌കുകളും വാങ്ങിയത്
കൊവിഡ്