ETV Bharat / state

കൊവിഡ് ബാധിച്ച് വയനാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു - wayanad

വയനാട് സ്വദേശി നൗഫലാണ് മരിച്ചത്

കൊവിഡ് മരണം  വയനാട് സ്വദേശി  സൗദി അറേബ്യയിൽ മരിച്ചു  നൗഫല്‍  covid death  wayanad  saudi arabia
വീണ്ടും കൊവിഡ് മരണം; വയനാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
author img

By

Published : Jul 13, 2020, 12:49 PM IST

വയനാട്: വയനാട് സ്വദേശി സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു. തൊണ്ടർനാട് കോരൻകുന്നൻ നൗഫലാണ് മരിച്ചത്. സൗദി വാദിനുവൈമയിൽ ബക്കാലയിലാണ് നൗഫല്‍ ജോലി ചെയ്തിരുന്നത്.

വയനാട്: വയനാട് സ്വദേശി സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു. തൊണ്ടർനാട് കോരൻകുന്നൻ നൗഫലാണ് മരിച്ചത്. സൗദി വാദിനുവൈമയിൽ ബക്കാലയിലാണ് നൗഫല്‍ ജോലി ചെയ്തിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.