വയനാട്: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഹൈദരാബാദിൽ നിന്നും ജില്ലയിൽ എത്തിയ നൂൽപ്പുഴ സ്വദേശിയായ 41 കാരനും, ദുബായിൽ നിന്ന് ജില്ലയിൽ എത്തിയ മേപ്പാടി സ്വദേശി 36കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 29 പേർ ജില്ലാ ആശുപത്രിയിലും, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് നിരീക്ഷണത്തിൽ ആയ 244 പേർ ഉൾപ്പെടെ 3631 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.
വയനാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രണ്ട് പേർക്ക് കൂടി കൊവിഡ്
3631 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
വയനാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു