ETV Bharat / state

വയനാട്ടില്‍ 165 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തര്‍ 179

author img

By

Published : Dec 24, 2020, 7:00 PM IST

വയനാട്ടില്‍ 165 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,565 ആയി.

Covid for 165 more in Wayanad; Disease free 179  Covid-19  Wayanad  Disease free 179  Covid for 165 more in Wayanad  വയനാട്ടില്‍ 165 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തര്‍ 179  കൊവിഡ്-19  രോഗമുക്തര്‍ 179  165 പേര്‍ക്ക് കൂടി കൊവിഡ്  വയനാട്
വയനാട്ടില്‍ 165 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തര്‍ 179

വയനാട്: ജില്ലയില്‍ 165 പേര്‍ കൂടി കൊവിഡ് ബാധിതരായി. 179 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15,565 ആയി. 13,140 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണങ്ങളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1540 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.