ETV Bharat / state

സുൽത്താൻ ബത്തേരിയിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ - Cottation gang arrested in sulthan bathery

പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിക്കടുത്ത് ചപ്പ കൊല്ലിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

Cottation gang arrested in sulthan bathery  സുൽത്താൻ ബത്തേരിയിൽ കൊട്ടേഷൻ സംഘം അറസ്റ്റിൽ
കൊട്ടേഷൻ സംഘംകൊട്ടേഷൻ സംഘം
author img

By

Published : Jan 15, 2020, 10:59 PM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായാണ് ഇവരെ പിടികൂടിയത്. കൊലപാതക കേസുകളിലടക്കം പ്രതികളാണ് പിടിയിലായവർ.

സുൽത്താൻ ബത്തേരിയില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിക്കടുത്ത് ചപ്പ കൊല്ലിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ആലുവ സ്വദേശി ഔറംഗസീബ്, വയനാട് കണിയാമ്പറ്റ സ്വദേശി ഫഹദ്, ബത്തേരി സ്വദേശി സംജാത്, കുപ്പാടി സ്വദേശി അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

Intro:വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സായുധ കൊട്ടേഷൻ സംഘം പോലീസ് പിടിയിലായി ' വടിവാൾ സഹിതമാണ് ഇവരെ പോലീസ് പിടികൂടിയത്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണ് പോലീസിൻറെ പിടിയിലായത്' പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിക്കടുത്ത് ചപ്പ കൊല്ലിയിലെ ഹോം സ്റ്റേയിൽ നടത്തിയ റെയ്ഡിലാണ് കൊട്ടേഷൻ സംഘം പിടിയിലായത്' ആലുവ സ്വദേശി ഔറംഗസീബ് വയനാട് കണിയാമ്പറ്റ സ്വദേശി ഫഹദ്, ബത്തേരി സ്വദേശി സംജാത്, കുപ്പാടി സ്വദേശി അക്ഷയ്എന്നിവരാണ് പൊലീസ് പിടിയിലായത്.ഇവർ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും പോലീസ് കീഴടക്കുകയായിരുന്നു' ഇവരെ സുൽത്താൻ ബത്തേരിയിൽ എത്തിച്ച ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്Body:'Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.