വയനാട്: ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി. ഊമയായ പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ ചോര വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടത്. തുടർന്ന് പഞ്ചായത്തംഗവും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഊമയായ ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി - ഊമയായ ആദിവാസി ബാലിക
എട്ട് വയസുള്ള ഊമയായ പെൺകുട്ടിയെ അവശയായി കണ്ടെത്തുകയായിരുന്നു. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
![ഊമയായ ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി torture of tribal girl ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി ഊമയായ ആദിവാസി ബാലിക Complaint for torture of tribal girl](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6750207-thumbnail-3x2-girl.jpg?imwidth=3840)
ബാലിക
വയനാട്: ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി. ഊമയായ പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ ചോര വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടത്. തുടർന്ന് പഞ്ചായത്തംഗവും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി
ആദിവാസി ബാലികയെ പീഡിപ്പിച്ചതായി പരാതി