ETV Bharat / state

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന; അഞ്ച് പേര്‍ക്കെതിരെ കേസ് - Case filed against those who participated in a prayer at juma masjid

വെള്ളമുണ്ട കട്ടയാടുള്ള ജുമാ മസ്‌ജിദില്‍ പ്രാർഥന നടത്തിയവർക്കെതിരെയാണ് കേസ്

വയനാട്  Wayanad  ലോക്ക് ഡൗൺ  Case filed against those who participated in a prayer at juma masjid  ജുമാ മസ്‌ജിദില്‍
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന;അഞ്ച് പേര്‍ക്കെതിരെ കേസ്
author img

By

Published : Apr 22, 2020, 4:52 PM IST

വയനാട് : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയവർക്കെതിരെ കേസ്. വെള്ളമുണ്ട കട്ടയാടുള്ള ജുമുഅ മസ്‌ജിദില്‍ പ്രാർഥന നടത്തിയ അഞ്ച് പേര്‍ക്കെതിരെ വെള്ളമുണ്ട പൊലീസ് കേസെടുത്തു. കട്ടയാട് സ്വദേശികളായ സാദിഖ് (22), ടി.സി മമ്മൂട്ടി (63), നാസര്‍ (45), ഇബ്രാഹിം (44), അബ്ദുള്‍ സത്താര്‍ (37) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.