കൽപ്പറ്റ: വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ നിന്ന് ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി. പ്രദേശത്തോട് ചേർന്നുള്ള പുഴയുടെ സമീപത്താണ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലത്താണ് അവശിഷ്‌ടങ്ങൾ കണ്ടത്. ഇത് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ആണോയെന്ന് വ്യക്തമല്ല.
പുത്തുമലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി - പുത്തുമല ദുരന്തം
ഇത് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ആണോയെന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്
പുത്തുമല